Reviews
Single review section.
View all reviews
Safeer ALi
എന്നാ പറയാനാ.. HOtStar premium എടുത്ത് GOT 8th season കാണാൻ നിക്കുവായിരുന്നു. അപ്പോഴാണ് പന്നന്മാർ പെട്ടെന്ന് നൂറ് രൂപ കൂട്ടിയത്. അത് എനിക്കിഷ്ടപെട്ടില്ല. നിങ്ളുണ്ടായത് കൊണ്ട് കറക്ട് time ന് പലവിധ size,quality യിൽ കാണാൻ പറ്റി. Thanx alot ♥♥