Activities
3 years, 6 months ago
[Question]
"Hello 👋,
നിങ്ങളുടെ PM ഇൽ ആരെങ്കിലും വന്ന് നിങ്ങളെ sexually/Mentally Abuse/Harass ചെയ്യുകയോ നിങ്ങളുടെ ഇൻബോക്സിൽ സ്പാം ചെയ്യുകയോ ചെയ്താൽ ഈ ബോട്ട് മുഖേനെ ഞങ്ങളെ അറിയിക്കാം 😉.
അതുവഴി ഒരുപാട് ഗ്രൂപ്പുകളിൽ നിന്നും അത്തരക്കാരെ ബാൻ ചെയ്യുന്നത് വഴി മറ്റുള്ളവർക്ക് അത് ഉപകാരമാകും.
നമ്മൾ ഒരുമിച്ച് നിന്നാൽ അത് നമ്മൾക്ക് തന്നെ ഒരു തണലായി തീരും ♻️"
Back