Reviews
Aslar Muhammed >
Assignment Bot
ഇത്രമേൽ ഞാൻ നിന്നിലേക്ക് അടുത്തത് ഞാൻ അത്രമേൽ നിന്നെ സ്നേഹിച്ചതുകൊണ്ടാണോ അതോ നീ എന്നിൽനിന്ന് അകലുമെന്നത് അറിഞ്ഞിട്ടാണോ എന്ന് പോലും എനിക്കറിയില്ല. വീണ്ടും നിന്നിലേക്ക് വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. നിന്നെ ഓർക്കാതെ എന്റെ മിഴികൾ അടയാറില്ല.എന്റെ ഹൃദയം നിന്നെ അത്രമേൽ പ്രണയിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണല്ലോ നീ എന്റെ ഹൃദയത്തിൽ നിന്ന് മാഞ്ഞുപോകാത്തത് ✨️
Back