Activities
1 year, 10 months ago
"ഒന്നും പൂർണ്ണമല്ല. എവിടെയൊക്കെയോ ചില പോറലുകൾ.. ജീവിതം ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു. ബന്ധങ്ങൾ പലപ്പോഴും സങ്കീർണമാകുന്നു. അനന്തര ഫലങ്ങൾ അനിശ്ചിതത്തിലും. യുക്തിപരമായി ചിന്തിക്കാൻ അറിയാത്ത കുറെ ആളുകളും."
Back