MC Mᴏᴠɪᴇ Wᴏʀʟᴅ Gʀᴏᴜᴘ
Frequently Asked Questions

MC Mᴏᴠɪᴇ Wᴏʀʟᴅ Gʀᴏᴜᴘ
Details
Username
mc_movieworld_group
Members
568
Languages
Malayalam
Added
4 years, 10 months ago
Rating
5.00
Think twice before trusting or using a content. If it infringes your copyright or should be removed from our directory, please click here to report it.
MC MOVIE WORLD Group ഇൽ എങ്ങനെ എന്റെ സുഹൃത്തിനെ ആഡ് ചെയ്യാം ?

രണ്ട് തരത്തിൽ നിങ്ങൾക്ക് ഇത് ചെയ്യാം
Step 1 -
നിങ്ങളുടെ സുഹൃത്തിന് ഈ ലിങ്ക് കൊടുക്കുക
https://t.me/MC_MovieWorld_Group/
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
Step 2 -
ഗ്രൂപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ താഴെയായി "Add Member" എന്ന ഓപ്ഷൻ കാണാൻ സാധിക്കും

ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്തിട്ടും പടം ഡൌൺലോഡ് ആകുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നതെ ഉള്ളു.

ആ കറങ്ങുന്നത് ഡൌൺലോഡ് ആകുന്നതാണ്. ആ റൌണ്ട് ഫുൾ ആയാൽ ഡൌൺലോഡ് കംപ്ലീറ്റ് ആകും

അപ്പോൾ ടെലിഗ്രാമിൽ ഡൌൺലോഡ് സ്റ്റേറ്റ്‌സ് നേരിട്ട് അറിയാൻ ഒരു വഴിയും ഇല്ലേ.?

ഉണ്ട്. ടെലിഗ്രാമിന്റെ തന്നെ ക്ലയന്റ് ആപ്പുകളായ മോബോഗ്രാമും പ്ലസ് മെസഞ്ചറും ഉപയോഗിച്ചാൽ ഡൌൺലോഡ് സ്റ്റാറ്റസ് അറിയാൻ കഴിയും

മോബോഗ്രാമാണോ അതോ പ്ലസ് മെസഞ്ചർ ആണോ നല്ലത്

രണ്ടിനും അതിന്റെതായ ഫീച്ചർ ഉണ്ട്. നിങ്ങളുടെ സൗകര്യാർത്ഥം വേണ്ടത് നോക്കി ഇൻസ്റ്റാൾ ചെയ്യുക
https://telegra.ph/Plus-messenger--Mobogram-04-17
കൂടുതൽ അറിയാൻ 👆ഇത് വായിക്കുക.

ഞാൻ ഒരു പടം ഡൌൺലോഡ് ചെയ്യാൻ ഇട്ടിരുന്നു ഇപ്പൊ നോക്കുമ്പോൾ അത് കാണുന്നില്ല. എന്ത് ചെയ്യും ?

പലരും പറയാറുള്ള ഒരു പ്രശ്നം ആണിത്. ടെലിഗ്രാം നമുക്ക് തുറന്ന് തരുന്നത് അനന്ദമായ cloud Storage ആണ്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ ഏതാണെന്ന് വച്ചാൽ അത് ആദ്യം നിങ്ങളുടെ cloud ഇൽ ആഡ് ചെയ്യുക. അതിനു ശേഷം അവിടെ നിന്നു ഡൌൺലോഡ് കൊടുത്താൽ ഈ പ്രശ്നം വരില്ല

Cloud ഇലേക്ക്‌ file add ചെയ്യാൻ file ഫോർവേർഡ് ഉപയോഗിച്ച് saved message എന്നതില്ലേക് ഫോർവേർഡ് ചെയ്യുക

ഗ്രൂപ്പിൽ എങ്ങനെയാണ് ഒരു മൂവി റിക്വസ്റ്റ് ചെയ്യുന്നത് ?

താഴെ കൊടുത്തിട്ടുള്ളത് നോക്കുക
#request #language #film_name
Eg: #request #movie #english #cast_away(2000) ✅
#request#movie#english#cast_away(2000) ❌
#request #movie #english #cast away(2000) ❌
#request #TVseries #english #Game_of_thrones ✅
#request#TVseries#english#Game_of_thrones ❌

ഞാൻ ഗ്രൂപ്പിൽ ഒരു പടം ഡൌൺലോഡ് ചെയ്യാൻ കൊടുത്തു പക്ഷെ നോക്കുമ്പോൾ അതെ മൂവി രണ്ട് മൂന്നെണ്ണം ആകുന്നുണ്ടല്ലോ?

അതൊക്കെ ഒരേ ഫയൽ ആയത് കൊണ്ടാണ് അങ്ങനെ. രണ്ടു മൂന്നെണ്ണം ഉണ്ടെങ്കിലും ഒരു മൂവി മാത്രമേ ഡൌൺലോഡ് ആകുകയുള്ളൂ.

ഇതിലെ മൂവി ഡൌൺലോഡ് ചെയ്യുമ്പോൾ pause ചെയ്യാൻ സാധിക്കുമോ ?

അതെ മൂവി pause ചെയ്യാൻ സാധിക്കും (ടെലിഗ്രാം പിസി വേർഷനിൽ ഇത് സാധിക്കില്ല)

ഞാൻ ഒരു മൂവി ഡൌൺലോഡ് ചെയ്യാൻ കൊടുത്തു പക്ഷെ ഡൌൺലോഡ് കംപ്ലീറ്റ് ആയതിനു ശേഷം പിന്നെ നോക്കുമ്പോൾ ഫയൽ കാണുന്നില്ല. പിന്നേം ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആണ് വരുന്നത്

പലർക്കും പറ്റുന്ന ഒരു പ്രശ്നമാണിത്. ഡൌൺലോഡ് കംപ്ലീറ്റ് ആയതിനു ശേഷം ഫയലിന്റെ അടുത്തായി ഒരു 3 ഡോട്ട് മെനു കാണാം അവിടെ ടച്ച് ചെയ്താൽ 'save to downloads' എന്ന ഓപ്ഷൻ കാണാം അത് ചെയ്യുക.

പിന്നെ വേറൊരു കാര്യം ഉള്ളത് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞു cache ഫയൽസ് clean ചെയ്താൽ ഡൌൺലോഡ് ചെയ്ത ഫയൽസ് എല്ലാം ഡിലീറ്റ് ആകുന്നതാണ്. അത് കൊണ്ട് ഡൌൺലോഡ് ചെയ്ത ഫയൽസ് എല്ലാം മൂവ് ചെയ്തതിനു ശേഷം മാത്രം cache clean ചെയ്യുക.

ഡൌൺലോഡ് ചെയ്ത ഫയൽസ് ഗാലറിയിൽ കാണുന്നില്ലല്ലോ.

ഡൌൺലോഡ് ചെയ്ത ഫയൽസ് ഗാലറിയിൽ കാണില്ല. (Save to Downloads ചെയ്തിട്ടില്ലെങ്കിൽ)
Internal Storage - Telegram - Documets
ഇവിടെയാണ് നിങ്ങളുടെ ഫയൽസ് സേവ് ആകുക.